ബിഗ് ബോസ് സീസണ്‍ രണ്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഉയര്‍ന്നുകേട്ടിരുന്ന പേരായിരുന്നു അഭിരാമി സുരേഷിന്റേത്. തന്നെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചിരുന്നുവെന്നും തിരക്ക് കാരണം പങ്കെടുക്കുന്നില്ലെന്നുമായിരുന്നു താരം നേരത്തെ പറഞ്ഞത്. അമൃത സുരേഷും ഈ അവസരം സ്വീകരിച്ചിട്ടില്ലെന്നും അഭിരാമി പറഞ്ഞിരുന്നു. ബിഗ് ബോസ് 50 ദിനം പിന്നിടുന്നതിനിടയില്‍ സര്‍പ്രൈസ് എന്‍ട്രിയുമായി എത്തിയിരിക്കുകയാണ് ഇരുവരും|#AmrithaSuresh |#AbhiramiSuresh|#BBMS2|#WildCardEntry|#MalayalamBigBoss|#Mohanlal|#BigBossMalayalamSeason2|#HotNews Malayali Live THE COMPLETE FILM NEWS, FILM REVIEWS & GOSSIP CHANNEL in YouTube
Malayali Live broadcasts latest Movie Reviews & gossip News from the film industry specially in Malayalam.
Any Copyright Issues Contact Us - malayalilive24x7@gmail.com
0 Comments