ഒരു പ്രഭാതം എങ്ങനെയായിരിക്കണമോ അതാണ് ഞാനും എന്റെ കുടുംബവും കൂടി ആക്കിയെടുക്കുവാൻ ശ്രമിക്കുന്നത്.
അന്നത്തെ ദിവസം ഊർജസ്വലമാക്കുവാൻ കുറഞ്ഞത് ഇത്രയെങ്കിലും അനിവാര്യമല്ലേ.
പിന്നെ പെൺവർഗ്ഗത്തോടുള്ള അവഗണ പറഞ്ഞത് നായകളിനെ പെണ്ണ് വിഭാഗവും മനുഷ്യ വർഗ്ഗത്തിലെ പെൺവിഭാഗവും അനുഭവിക്കുന്ന അവഗണ രണ്ടു വിധത്തിലുള്ള അപകടകടമായ പ്രവണതകളാണ്

0 Comments